കെ അനിൽ കുമാർ അനുസ്മരണം
ന്യൂ മാഹി : സി പി ഐ എം ന്യൂ മാഹി ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡണ്ടും പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടു മായിരുന്ന കെ അനിൽ കുമാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പൊതുയോഗം ന്യൂ മാഹി ടൗണിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു എം ഷാജർ, സി കെ രമേശൻ ,എസ് കെ വിജയൻ എന്നിവർ സംസാരിച്ചു

Post a Comment