o എസ്.എസ് എ അധ്യാപക നിയമന ഉത്തരവായി*
Latest News


 

എസ്.എസ് എ അധ്യാപക നിയമന ഉത്തരവായി*

 *എസ്.എസ് എ അധ്യാപക നിയമന ഉത്തരവായി* 




മാഹി: മയ്യഴി മേഖലയിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി.സമഗ്ര ശിക്ഷ വഴി നിയമിക്കാനുള്ള ഉത്തരവ് മയ്യഴി വിദ്യാഭ്യാസ വകുപ്പിലെത്തി. ഇതോടെ കുറേക്കാലമായി മയ്യഴിയിൽ നില നിൽക്കുന്ന അധ്യാപക ക്ഷാമത്തിന് പരിഹാരമാവുകയാണ്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള ഒഴിവുകൾ  നികത്തപ്പെടുന്നതോട് കൂടി മയ്യഴിയിലെ അധ്യാപക ക്ഷാമം ഇതോടെ പരിഹരിക്കപ്പെടും

Post a Comment

Previous Post Next Post