കർഷക സംഘം ഒഞ്ചിയം ഏരിയാ സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്തു.
ഒഞ്ചിയം:സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങാ സംഭരണം കാര്യക്ഷമമാക്കി കേരക
ർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക സം
ഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂക്കരയിൽ നടന്ന സമ്മേളനം, കർഷകസം
ഘം ജില്ലാ സിക്രട്ടരി പി. വിശ്വൻ ഉദ്
ഘാടനം ചെയ്തു. ഇ കെ കരുണാക
രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി
അംഗം കെ. ഷിജു സംഘടനാ റിപ്പോർട്ടും എ.പി വിജയൻ പ്രവർ
ത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വിപി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം.കെ.രാഘവൻ , കെ.പി
കുമാരൻ, രാജാറാം തെപ്പള്ളി എന്നിവർ സംസാരിച്ചു
ഭാരവാഹികളായി , ഇ കെ കരുണാക
രൻ, പ്രസിഡൻ്റായും വി.പി ഗോപാല
കൃഷ്ണൻ, ഒ നാണു എന്നിവർ വൈസ് പ്രസിഡൻ്റ് മാരും, എ.പി വിജയൻ ,സെ ക്രട്ടരിയും, വി.വി ദാമോദരൻ, കെ.
കെ രാജേന്ദ്രൻ ,ജോ. സിക്രട്ടരിമാരായും കെ.കുഞ്ഞികൃഷ്ണനെ ട്രഷറർ ആയും ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു
Post a Comment