*ഫയൽ അദാലത്ത് സംഘടിപ്പിച്ചു*
അഴിയൂർ :കെട്ടിട നിർമ്മാണ അപേക്ഷകൾ പരിഗണിക്കുന്നത് സംബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ,പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ ഇ, ജൂനിയർ സൂപ്രണ്ട് ജിതേഷ് ബാബു,ഉദ്യോഗസ്ഥന്മാരായ സജിത്ത് എൻ ,ഷൈലേഷ് കുമാർ,റോഷ് രവീന്ദ്രൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

Post a Comment