o ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഏറാമലപഞ്ചായത്തിൽ തുടങ്ങി
Latest News


 

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഏറാമലപഞ്ചായത്തിൽ തുടങ്ങി

 ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഏറാമലപഞ്ചായത്തിൽ തുടങ്ങി



വടകര:ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഡിജിറ്റൽ വിവരശേരണ സർവ്വെ ഏറാമല പഞ്ചായത്തിൽ പതിനാലാം വാർഡിൽ തുടങ്ങി .ഈ പദ്ധതി വരുന്നതോട് കൂടി മാലിന്യ സംസ്ക്കരണം നല്ല രീതിയിൽ നടത്താൻ സ്വാധിക്കും മാത്രമല്ല ഗുണഭോക്താക്കൾക്ക് ഒൺലൈൻ വയി എല്ലാവിവരങ്ങളും നേരിട്ട് മനസിലാക്കാനും സ്വാധിക്കും

ആദ്യമായി പൈലറ്റ് വാർഡായി തിരഞ്ഞെടുത്തത് പതിനാലാം വാർഡിലാണ്

ജില്ലയിൽ മൂന്ന് രണ്ട് പഞ്ചായത്തുകളിലും ഒരു മുൻസിപ്പാലിറ്റിയിലുമാണ് ഈ പദ്ധതി ഒന്നാഘട്ടം നടപ്പിലാക്കുന്നത്

പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉൽഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ ജസീല വി.കെ അധ്യക്ഷതവഹിച്ചു

മെമ്പർമാര ടി.പി.മിനിക,പ്രമോദ് ടി.കെ,

ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ സീനത്ത്,വി.ഇ.ഒ, രയരോത്ത് രാജൻ, വിനോദൻ പുനത്തിൽ, സുലൈമാൻ.കെ.ഇ,എം.എൻ രവീന്ദ്രൻ,എം.കെ വിജയൻ മാസ്റ്റർ, ലെതിന തുടങ്ങിയവർ സംസാരിച്ചു.

വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് സ്വാഗതവും ഹരിതമിത്രം കോഡിനേറ്റർ സുബാഷ് നന്ദിയും പറഞ്ഞു


ഏറാമല ഗ്രാമപഞ്ചായത്ത് ഹരിതമിത്രംസ്മാർട്ട് ഗാർബേജ് ആപ്പ് പ്രസിഡണ്ട് ഷക്കീല ടീച്ചർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post