*എസ് ഡി പി യിൽ നിന്നും രാജിവെച്ച് മുസ്ലിംലീഗിൽ ചേർന്നു,*
*പുതുശ്ശേരി അബ്ദുള്ള എസ്ഡിപിഐയിൽ നിന്നും രാജിവെച്ച് *ഇന്ത്യൻ യൂണിയൻമുസ്ലിം ലീഗിൽ ചേർന്നു*
*ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, കുഞ്ഞമ്മദ് കെ കെ മെമ്പർഷിപ്പ് നൽകി,* *പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ജാഫർ,*
*കുന്നുമ്മക്കര മുസ്ലിംലീഗ് പ്രസിഡന്റ്, ഹുസൈൻ ഇ കെ, സെക്രട്ടറി, അസീസ് കിടഞോത്ത്,*
*കാഞ്ഞിരക്കടവ് ശാഖാ മുസ്‌ലിംലീഗ് പ്രസിഡന്റ്, ഹംസ വരിക്കോളി, സെക്രട്ടറി നാസർ കാഞ്ഞിരക്കടത്ത്,*
*മുസ്തഫ കാവിൽ, ഹംസ കണ്ടോത്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു*

Post a Comment