നിര്യാതയായി
ഈസ്റ്റ് പള്ളൂര്‍ : കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം മഞ്ഞാമ്പ്രത്തു താഴെ കുനിയിൽ അമ്മയിൽ ഷിജിന (42) നിര്യാതയായി.
പരേതനായ അണേമ്മൽ കുമാരന്റെയും രേവതിയുടെയും മകൾ ആണ്.
ഭർത്താവ് സുരേഷ് ബാബു(മേക്കുന്ന് ).
മക്കൾ : യുവനന്ദ്, യദുനന്ദ്.
സഹോദരങ്ങൾ: ഷീബ, ഷീന, സജീഷ് , ഷിനോജ്.
സഞ്ചയനം ബുധനാഴ്ച രാവിലെ 7മണിക്ക്.

Post a Comment