നിര്യാതയായി
അഴിയൂർ: ദേശീയ ചലചിത്ര പുരസ്കാര ജേതാവ് , കെ.പി സുവീരന്റെ അമ്മ കെ.പി.കൗസല്ല്യ(89)നിര്യാതയായി
സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.പി.കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യയാണ് മക്കൾ -രാമാനന്ദൻ (റിട്ട.സീനിയർ DDG (BW), സുധക്ഷിണ-(റിട്ട. പ്രധാന അദ്ധ്യാപിക), സുമംഗല -(ആർട്ടിസ്റ്റ് ), സുധർമ്മ -(റിട്ട.കൃഷി വകുപ്പ് ),ദിലീപൻ ,സുലഭൻ (ആയുർവ്വേദ തെറാപ്പിസ്റ്റ്), സുഭാംഗൻ,സുവീരൻ (സിനിമ-നാടക സംവിധായകൻ).മരുമക്കൾ -ഉഷ (റിട്ട. ഡിവിഷണൽ മാനേജർ , LIC ), ഹംസി മടപ്പള്ളി, പ്രേമരാജൻ (റിട്ട. എക്സൈസ് വകുപ്പ് ),കനകലത, സുഗന്ധി, ഷൈലജ, അമൃത സുവീരൻ (ആർട്ടിസ്റ്റ് )പരേതനായ ബാലകൃഷ്ണൻ വേലായുധൻ
Post a Comment