o ക്വിസ് മത്സരത്തിൽ വിജയികളായി
Latest News


 

ക്വിസ് മത്സരത്തിൽ വിജയികളായി

 ക്വിസ് മത്സരത്തിൽ വിജയികളായി



മാലി:ആസാദി കാ അമൃത് മഹാത്സവത്തിൻ്റെ ഭാഗമായി മയ്യഴി നഗരസഭ പളളൂർ എ.വി.എസ് ഹാളിൽ ക്വിസ് മത്സരം നടത്തി


 ക്വിസ് മത്സരത്തിൽ 

. കൃഷ്ണദയാൽ. കെ

2. അമൽജിത്ത്. സി

(ചാലക്കര റെസിഡൻ്റ് വെൽഫയർ അസോസിയേഷൻ, ചാലക്കര) എന്നിവർ ഒന്നാം സ്ഥാനം നേടി





ഡോ. മുഹമ്മദ് ഇക്ബാൽ,

എം. ശ്രീജയൻ

(മഹാത്മ റെസിഡൻ്റ് അസോസിയേഷൻ, ചാലക്കര) എന്നിവർ രണ്ടാം സ്ഥാനവും

 മനോജ്. കെ.പി ,

അഞ്ജന . പി

(പുലരി റെസിഡൻറ് അസോസിയേഷൻ, വെസ്റ്റ് പള്ളൂർ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി



വിജയികൾക്കുള്ള സമ്മാനദാനം ആഗസ്റ്റ് 15 ന് അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ നിർവ്വഹിക്കും

Post a Comment

Previous Post Next Post