വള്ളം മറിഞ്ഞ് മരണപ്പെട്ടു
മാഹി :കുരിയാടിയിൽ വെച്ച് ഫൈബർ വള്ളം മറിഞ്ഞ് പൂഴിത്തല ചിള്ളിപ്പറമ്പത്ത് അസീസ് (48) മരണപ്പെട്ടു.
ഭാര്യ സീനത്ത്
മക്കൾ അജ്മൽ , അസീബ്, അസ്ലം
പിതാവ് മുഹമ്മദ് ചിള്ളിപ്പറമ്പിൽ
മാതാവ് കുഞ്ഞിബി
സഹോദരങ്ങൾ - ബഷീർ, ഗഫൂർ നൗഷാദ്, ഷഫീർ , ഷാഹിദ
കബറടക്കം നാളെ ഹാജിയാർ പള്ളി കബർസ്ഥാനിൽ.
Post a Comment