*ഫൈബർ വള്ളം മറിഞ്ഞ് മരണപ്പെട്ടു*
കണ്ണൂക്കര:
ചോമ്പാലയിൽ നിന്നും
മത്സ്യ ബന്ധത്തിന് പോയ
ഫൈബർ വള്ളം മറിഞ്ഞ് മാടാക്കര വലിയ പുരയിൽ അച്ച്യുതൻ (56)
മരണപ്പെട്ടു.
പരേതരായ
മാധവൻ, രോഹിണി ദമ്പതികളുടെ മകനാണ്.
ഭാര്യ - മിനി.
മക്കൾ - ശിവാനി, അശ്വന്ത്.
മരുമകൻ - സിജിൻ
സഹോദരങ്ങൾ - ലക്ഷമണൻ,
രമേശൻ, രഘു, രമണി,
സുശീല,
പരേതനായ ഭരതൻ.
സംസ്കാരം -
മാടാക്കര അരയ സമാജയ
ശ്മശാനത്തിൽ,
നാളെ ഉച്ചയ്ക്ക് 12 മണിക്ക്
Post a Comment