ലഹരി വിരുദ്ധ സെമിനാർ സംഘടപ്പിച്ചു.
മാഹി. നെഹറു യുവകേന്ദ്രയുടെയും ആ റ്റാക്കൂലോത്ത് അർച്ചനാ കലാസമിതിയുടെയും , പള്ളൂർ വി.എൻ. പുരുഷോത്തമ്മൻ ഹയർ സെക്കണ്ടറി സ്കൂൾ .എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആ സാദിക അമ്യത് ഉത്സവത്തിന്റെയുo, അന്താരാഷ്ട യുവജന ദിനാഘോഷത്തിന്റെയും ഭാഗമായി മയക്കു മരുന്നിന്റെ ഉപയോഗം, ട്രഫിക് നിയമങ്ങൾ, സൈമ ബർ കുറ്റകൃത്യങ്ങൾ എന്നി വിഷയങ്ങളെ കുറിച്ച് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ.ഷീബയുടെ അധ്യക്ഷതയിൽ കതി രൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ബിന്ദു രാജ് . സി.കെ. ഉത്ഘടനവും സെമിനാറും നടത്തി. സ്നേഹ പ്രഭ കെ.കെ. ആശംസ പറഞ്ഞു. എൻ. മോഹനൻ സ്വാഗതവും . ബീന എം.. കെ.നന്ദിയും പറഞ്ഞു. എൻ. ദിനേശൻ , അബി ഷ എം. തുടങ്ങിയവർ നേത്യത്വം നൽകി.

Post a Comment