o സർഗ്ഗ കലാകായിക വേദി നെല്ലാച്ചേരിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴിന്
Latest News


 

സർഗ്ഗ കലാകായിക വേദി നെല്ലാച്ചേരിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴിന്

 സർഗ്ഗ കലാകായിക വേദി നെല്ലാച്ചേരിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴിന്



 ഒഞ്ചിയം:സർഗ്ഗ കലാകായിക വേദി നെല്ലാച്ചേരിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് നെല്ലാച്ചേരിയിലെ ആയാട്ടുമുക്ക് പരിസരം വച്ച് കാലത്ത് ഒമ്പത് മണിമുതൽ വിവിധ  പരിപാടികളോടെ നടത്തപ്പെടുന്നു. കായിക മത്സരങ്ങൾ, കമ്പവലി മത്സരം, പൂക്കള മത്സരം എന്നിവയും, 2021- 22 അധ്യായന വർഷത്തിലെ എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്നു. പരിപാടി പതിനേഴാം വാർഡ്‌ മെമ്പർ ടി കെ രാമകൃഷണൻ ഉദ്ഘാടനം ചെയ്യും കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്ത നമ്പറിൽ ബദ്ധപ്പെടുവാൻ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു ,

90 14 28 61 0 2

 81 29 587 72 9

Post a Comment

Previous Post Next Post