വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
അറിയിപ്പ്: 30-08 -2022 ന് ചൊവ്വാഴ്ച്ച HTലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽ പീടിക, പന്തക്കൽ, നവോദയ സ്ക്കൂൾ, മൊട്ടേമ്മൽ, മൂലക്കടവ് ,കോപ്പാലം,മാക്കുനിഎന്നി പ്രദേശങ്ങളിൽ കാലത്ത് 8-30 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment