o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



മാഹി : മാഹി സെമിത്തേരി റോഡ് ഒതയോത്തു ഹൗസിൽ നാരായണി (87) നിര്യാതയായി.

ഭർത്താവ് - സുകുമാരൻ(പരേതൻ)

മക്കൾ:- നളിനി(സുജ) മാഹി മുനിസിപ്പാലിറ്റി മുൻ.  ജീവനക്കാരി.

മരുമകൻ:- പ്രഭാകരൻ കതിരൂർ 

ശവ ദാഹം 30.8.2022 കാലത്ത് 11 മണിക്ക് മാഹി പൊതു ശ്മശാനം

Post a Comment

Previous Post Next Post