o കൺസ്യൂമർഫെഡ് വിപണനമേള ഓണച്ചന്ത 2022 ആരംഭിച്ചു .
Latest News


 

കൺസ്യൂമർഫെഡ് വിപണനമേള ഓണച്ചന്ത 2022 ആരംഭിച്ചു .

 

കൺസ്യൂമർഫെഡ് വിപണനമേള ഓണച്ചന്ത 2022 ആരംഭിച്ചു .



അഴിയൂർ സർവ്വിസ് സഹകരണ ബേങ്കിന്റെ നീതിസ് സ്‌റ്റോറിൽ സബ്സിഡിയോട് കൂടി കൺസ്യൂമർഫെഡ് വിപണനമേള ഓണച്ചന്ത 2022 ആരംഭിച്ചു .ബേങ്ക് പ്രസിഡണ്ട് ശ്രീ.പി. ശ്രീധരൻ ആദ്യവില്പന നടത്തി ഉദ്ഘാടനം ചെയ്തു .ഡയറക്ട്ടർമാരായ ശ്രി. കെ.പി. പ്രമോദ് ,ശ്രീമതി. മീര ,സെക്രട്ടറി ഇൻചാർജ്ജ് ശ്രീമതി . ഷീബ ,സ്റ്റാഫംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post