o വിനായക ചതുർത്ഥി ആഘോഷിച്ചു
Latest News


 

വിനായക ചതുർത്ഥി ആഘോഷിച്ചു

 

വിനായക  ചതുർത്ഥി ആഘോഷിച്ചു



മാഹി :വിനായക  ചതുർത്ഥി ദിനത്തിൽ പള്ളൂർ കോയ്യോട്ട് തെരു ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടത്തി.ക്ഷേത്ര തന്ത്രി  കാട്ടുമാടം ഈശനൻ നമ്പുതിരി മുഖ്യകാർമികത്വം  വഹിച്ചു.തുടർന്ന് പ്രസാദവിതരണവും നടന്നു.ദാസൻ ഇളയ ചെട്ട്യർ,ചന്ദ്രൻ കോമരം,

  ക്ഷേത്രസെകട്ടറി ബാബു പുത്തൻ വീട്ടിൽ,ട്രഷറർ എം ഗാഗ ധരൻ, അജയൻ,സുരൻ കൊമ്മേരി, ബിജു വടക്കൻ, രവി വടക്കൻ, സനിൽ വടക്കൻ എന്നിവർ  നേതൃത്വം നൽകി.എം സി രജീഷ് പ്രസാദ വിതരണം ചെയ്തു.

Post a Comment

Previous Post Next Post