o പുഷ്പലതാ അനുസ്മരണം നടന്നു.*
Latest News


 

പുഷ്പലതാ അനുസ്മരണം നടന്നു.*

 *പുഷ്പലതാ അനുസ്മരണം നടന്നു.* 



മേക്കുന്ന്  പാനൂർ മേഖലയിലെ വനിതാ ഫോട്ടോഗ്രാഫർ പുഷ്പലതയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം നടന്നു.



രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി .

തുടർന്ന് സത്യൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പുഷ്പലതാ അനുസ്മരണ യോഗം

സംസ്ഥാന കമ്മിറ്റി അംഗം പ്രജിത്ത് കണ്ണൂർ  ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പ്രബിഷ് സായി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ബിനേഷ് സ്വാഗതം പറഞ്ഞു. 


തുടർന്ന് പുഷ്പാർച്ചനയും നടത്തി.


അനുസ്മരണ പ്രഭാഷണം സംസ്ഥാന കമ്മിറ്റിയംഗം രജീഷ് പി ടി കെ നിർവ്വഹിച്ചു. സുനിൽ വടക്കും മ്പാട് തലശ്ശേരി മേഖല, പ്രേമൻ നാഥാ പുരം മേഖല, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം സുരേന്ദ്രൻ , വ്യാപാരി വ്യവസായി സമിതി അംഗം ഭാസ്കരൻ, Dr യഹിയാ ഖാൻ, ഗോപിനാഥൻ മാഷ്, മേഖലാ പ്രസിഡണ്ട് സത്യൻ പൊയിലൂർ എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിജയി കൾക്കുള്ള സമ്മാനദാനം മേഖലാ സെക്രട്ടറി രജിത്ത് നിർവ്വഹിച്ചു യോഗത്തിന്റെ നന്ദി യൂണിറ്റ് ട്രഷർ വിജേഷ് പറഞ്ഞു.

Post a Comment

Previous Post Next Post