അറിയിപ്പ്
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബർ വരെയുള്ള സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കള്‍ 2022 സെപ്തംബർ 1 മുതൽ 2023 ഫെബ്രവരി 28 നുള്ളിൽ (6മാസം) ന്യൂ മാഹി പഞ്ചായത്ത് ഓഫീസിൽ പുതിയ വരുമാനസർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.വരുമാന സർട്ടിഫിക്കറ്റ് സമയപരിധിക്കുള്ളിൽ ഹാജരാക്കാത്ത ഗുണഭോക്താക്കളെ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതാണ്.

Post a Comment