o ബി എം എസ് കുടുംബ സംഗമവും ഓണക്കോടി വിതരണവും മൂന്നിന്
Latest News


 

ബി എം എസ് കുടുംബ സംഗമവും ഓണക്കോടി വിതരണവും മൂന്നിന്

 ബി എം എസ് കുടുംബ സംഗമവും ഓണക്കോടി വിതരണവും മൂന്നിന്



ന്യൂമാഹി : ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബിഎംഎസ്) ന്യൂമാഹി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമവും അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണവും സംപതമ്പർ മുന്നിന് ശനിയാഴ്ച മൂന്ന് മണിക്ക് മാഹി ശ്രീനാരായണ ബി.എഡ്. കോളെജ് ഓഡിറേറാറിയത്തിൽ വെച്ച് നടക്കും.


രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ ശ്രീ.വത്സൻ തില്ലങ്കേരി കുടുംബ സംഗമം ഉത്ഘാടനം ചെയ്യും. ബി എം എസ് കണ്ണൂർ ജില്ല നേതാക്കന്മാർ പ്രസംഗിക്കും.

Post a Comment

Previous Post Next Post