o ഓണ സമ്മാന പദ്ധതി ഉൽഘാടനം നിർവ്വഹിച്ചു
Latest News


 

ഓണ സമ്മാന പദ്ധതി ഉൽഘാടനം നിർവ്വഹിച്ചു

 

ഓണ സമ്മാന പദ്ധതി  ഉൽഘാടനം നിർവ്വഹിച്ചു



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കംയൂനിറ്റിൻ്റെ നേതൃത്വത്തിൽ ഓണ സമ്മാന പദ്ധതി - 2022 ൻ്റെ ആദ്യ കൂപ്പൺ മോഹൻദാസിന് ( ചോയ്സ് ) നൽകി കൊണ്ട് ശംസുദ്ദീൻ മനയിൽ ഉൽഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ സാലിം പുനത്തിൽ അദ്ധ്യക്ഷം വഹിച്ചു.

എം.ടി.അരവിന്ദൻ ,രാജേന്ദ്രൻ (അനുപമ ) മഹമൂദ് ഫനാർ, സരൂൺ ,രാകേഷ്, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post