രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വമ്പിച്ച വിജയമാക്കും
ന്യൂ മാഹി മണ്ഡലം കൊണ്ഗ്രെസ്സ് കമ്മിറ്റി,
ന്യൂമാഹി : ന്യൂമാഹി മണ്ഡലം കൊണ്ഗ്രെസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തി.രാജീവ് മയലക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി സി.ടി സജിത്ത് ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.ആർ റസാഖ് അധ്യക്ഷത വഹിച്ചു.വി.എൻ ജയരാജ്, അഡ്വ: രവീന്ദ്രൻ വകീൽ, കവിയൂർ രാജേന്ദ്രൻ, യുസഫ് ഹാജ്ജി,സിവി രാജൻ പെരിങ്ങാടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ചടങ്ങിൽ നന്ദി പ്രകാശനം എൻ.കെ പ്രേമൻ നിർവഹച്ചു.
ഭാരത് ജോഡോ യാത്രക്ക് ന്യൂമാഹിയിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാനും സ്വാഗത കമ്മിറ്റികളും സബ് കമ്മിറ്റികളും രുപീകരിച്ചു


Post a Comment