കെ.ടി.കെ.ബാലകൃഷ്ണനെ അനുസ്മരിച്ചു
മാഹി: പ്രമുഖ കോൺഗ്രസ്സ് നേതാവും, സഹകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും, സാമുഹ്യ-സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.ടി.കെ.ബാലകൃഷ്ണൻ്റെഎട്ടാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു
സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി.വിനോദ് ,
കെ.മോഹനൻ, പായറ്റ അരവിന്ദൻ , അഡ്വ: എ.പി.അശോകൻ, എം.എ.കൃഷ്ണൻ, എം.ശ്രീജയൻ ,
ചാലക്കര പുരുഷു, കെ.വി.സന്ദീപ്
എന്നിവർ സംസാരിച്ചു.നേരത്തെ ശവകുടീരത്തിൽ പുഷ്പാർച്ചനയുമുണ്ടായി.
Post a Comment