സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
മാഹി:തീരംസാംസ്ക്കാരിക വേദി, ജനശബ്ദം മാഹി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ കേമ്പ് നടത്തുന്നു. മൈതാനം റോഡിലെ ആയുർ രക്ഷാ ആയുർവ്വേദ ഫാർമസി പരിസരത്ത് ഡോ: ബി.എൽ.ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. വിദഗ്ധ ഡോക്ടർമാരായ
ഡോ: എ.വി.അർച്ചന, ഡോ: കെ.പി.അനുഷ, ഡോ: എൻ.പി.നവ്യ, ഡോ: സി.റനിഷ രഞ്ജിത എന്നിവർ രോഗികളെ പരിശോധിച്ചു
Post a Comment