o അനുമോദന ചടങ്ങ് സംഘടിപ്പിച്ചു*
Latest News


 

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു*

 

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു*.



ഒളവിലം മൈല്യാട്ട്‌ പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ പാരായണ സമാപനത്തോടനുബന്ധിച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു*.

  ചടങ്ങ് 

ദേശീയ അധ്യാപകഅവാർഡ് ജേതാവ് 

 സി.വി.രാജൻ പെരിങ്ങാടി ഉപഹാരം സമർപ്പണവും ആദരഭാഷണവും നടത്തി.

 സംസ്കൃത സാഹിത്യത്തിൽ ഡോക്റ്ററേറ്റ് നേടിയ സതീഷ് കുമാർ കണ്ടോത്ത്,

  Bse നേഴ്സിങ്ങിൽ ഫസ്റ്റ് ക്ലാസ് നേടിയ ലെന പവിത്രൻ

മടപ്പുരയിൽ രാമായണ പാരായണം നടത്തിയ 

 ചെങ്ങര മീത്തൽ ശശിധരൻ

 SSLC, +2 എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആണ് ആദരിച്ചത്.

മടുപ്പുര പ്രസിഡണ്ട് ഷിൻജിത് അധ്യക്ഷത വഹിച്ചു.കെ സുനിൽ കുമാർ ആശംസ നേർന്നു.

സെക്രട്ടറി ഷിനോജ് എം.പി സ്വാഗതവും    സുധാകരൻ എം.ഇ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post