o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി




ചൊക്ലി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ മുൻ വശത്തുള്ള മാർവൽ റോഡിൽ ഷബ്നത്തിൽ പന്ന്യന്നൂർ ഏക്കേന്റെവിട പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി (73) നിര്യാതനായി.


പരേതരായ പൊടി കളത്തിൽ അബ്ദു ഹാജിയുടേയും ഏക്കേന്റെവിട സാറൂമ്മയടേയും മകനാണ്. 


(മുസ്ലിം ലീഗ് നേതാവായിരുന്ന പെരിങ്ങാടിയിലെ മർഹൂം ഏരത്ത് അബുബക്കർ മാസ്റ്റരുടെ ഭാര്യാ സഹോദരനാണ്).


ഭാര്യ: താഴത്ത് സഫിയ (പെരിങ്ങാടി).


മക്കൾ: സീനത്ത്, ഷംസീർ (ദുബായ്), ഷബാന, ഷഹീൽ (ദുബായ്).


മരുമക്കൾ: മജീദ് (ചൊക്ലി, ദുബായ്), നഫീസത്ത് (പൂക്കോം), റഫീഖ് (തലശ്ശേരി), ഫർസാന (കവിയൂർ).


സഹോദരങ്ങൾ: മൊയ്തു ഹാജി, മറിയം, കദീശോമ്മ, സുഹറ, റുക്കിയ, പരേതരായ കാദർ, ആയിഷ.


ഖബറടക്കം: ഇന്ന് ഞായറാഴ്ച (21/08/2022) വൈകുന്നേരം 6 മണിക്ക്   ചൊക്ലി ഗ്രാമത്തി മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post