o അജ്ഞാത മൃതദേഹം കണ്ടെത്തി
Latest News


 

അജ്ഞാത മൃതദേഹം കണ്ടെത്തി

 അജ്ഞാത മൃതദേഹം കണ്ടെത്തി



കുന്നുമ്മക്കര:കരിയാട് കാഞ്ഞിരക്കടവിൽ യുവാവിന്റെ  അജ്ഞാത മൃതദേഹം കണ്ടെത്തി പ്രദേശവാസികളാണ്  ബോഡി കണ്ടത്; ഉടനെ നാട്ടുകാർ തോണിയുമായി ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചു; പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post