ഓണം -ചതയദിനാ ഘോഷ പരിപാടികൾ
ചെമ്പ്ര ശ്രീ നാരായണ മഠം ഓണം -ചതയദിനാ ഘോഷ പരിപാടികൾ സെപ്റ്റംബർ 4,8,9,10 തീയ്യതികളിൽ നടത്തുന്നു.
04/09/22(ഞായറാഴ്ച )
കാലത്ത് 10മണിക്ക് വിദ്യാർത്ഥികൾക്കുള്ള ചിത്രരചന മത്സരം
1,LP വിഭാഗം (ജൂനിയർ & സീനിയർ )
2, UP വിഭാഗം.
08/09/22 (വ്യാഴാഴ്ച)
തിരുവോണം നാളിൽ ചെമ്പ്ര ദേശത്തെ വീടുകൾക്കായി പൂക്കളമത്സരം
09/09/22 (വെള്ളിയാഴ്ച )
അവിട്ടം നാളിൽ
,രാവിലെ 6മണിക്ക് ഗുരു പൂജ
,8മണിക്ക് പതാക ഉയർത്തൽ,
വൈകുന്നേരം 6മണിക്ക് ഗുരുപൂജ,
6.30ന് ദീപാലങ്കാരം
തുടർന്ന്
സമ്മാനദാനം
7മണിക്ക് പ്രദേശവാസികളുടെ കരോക്കെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്
10/09/22. ശനിയാഴ്ച
ചതയം നാളിൽ
കാലത്ത് 4.20ന് ഗുരുപൂജ
തുടർന്ന് ദീപാലങ്കാരം.
10മണിക്ക് :പൊതുജന ങ്ങൾക്കുള്ള ഉറിയടി മത്സരം, മ്യൂസിക്കൽ ചെയർ
12മണിക്ക് : അന്നദാനം
നിബന്ധനകൾ .
1, ചിത്രരചനക്ക് ആവശ്യമായ കടലാസ് കമ്മിറ്റി സൗജന്യമായി നൽകുന്നതാണ്, വാട്ടർ കളർ, പെൻസിൽ, എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം,
അപേക്ഷ സെപ്റ്റംബർ 1ന് മുൻപ് ശ്രീ നാരായണ മഠം ഓഫീസിലോ, താഴെ പറയുന്ന നമ്പറിലോ അറിയിക്കണം.
2, പൂക്കള മൽസരങ്ങൾക്ക് പൂവുകൾ, കായ്കൾ, ഇലകൾ, മൊട്ടുകൾ, ഉപയോഗിച്ച് മാത്രമേ പൂക്കളം തീർക്കുവാൻ പാടുള്ളു. പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന വീടുകളിലെ പൂക്കളം രാവിലെ 9.30മുൻപായി ഒരുക്കിയിരിക്കണം.
മത്സരാർത്ഥികൾ പേരുകൾ 06/09/22ന് വൈകുന്നേരം 5മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്.
വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
Ph: *7025000865,9995340113*
Post a Comment