Home പുന്നോൽ റെയിൽവെ ഗെയിറ്റ് അടക്കും MAHE NEWS August 26, 2022 0 പുന്നോൽ റെയിൽവെ ഗെയിറ്റ് അടക്കുംന്യൂമാഹി: അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള പുന്നോൽ കുറിച്ചിയിൻ റെയിൽവെ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 224) 27 ന് രാവിലെ 8 മുതൽ 28 ന് വൈകുന്നേരം 6 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
Post a Comment