ഏറാമല പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു
ഓർക്കാട്ടേരി: ഏറാമല പഞ്ചായത്തിന്റെയും സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഏറാമല പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിൻ്റെ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട്, ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്, ദീപുരാജ് അധ്യക്ഷത വഹിച്ചു
കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് , കേരള ബാങ്ക് എന്നീ സ്ഥാപനത്തിൻ്റെ പ്രതിനിധികളും, വ്യവസായ വകുപ്പ് സെക്രട്ടറി വിശ്വം കോറോത്ത് എന്നിവർ സംസാരിച്ചു.
Post a Comment