ശ്രീകൃഷ്ണ ജയന്തി
ശോഭായാത്ര പള്ളൂരിൽ
മാഹി: " സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ " എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണ ജയന്തി - ബാല ഗോകുലത്തിന്റ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് സ്പിന്നിംങ്ങ് മിൽ റോഡിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ചൊക്ലി ടൗൺ, റജിസ്ട്രാഫീസ്, ഇരട്ട പിലാക്കൂൽ വഴി കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സമാപിക്കും.
നയന മനോഹരമായ നിശ്ചല ദൃശ്വങ്ങൾ, വാദ്യമേളങ്ങൾ, ഉണ്ണിക്കണ്ണമ്മാർ , ഗോപികമാർ , മുത്തുക്കുടകളുടെയും , ഭജനസംഘങ്ങളുടെയും അകമ്പടിയോടെ ഭക്തി നിർഭരമായ ശോഭയാത്ര പള്ളൂർ ടൗണിൽ നടക്കും.
.
Post a Comment