ആദിയൂര്:പരേതനായ കൊവ്വൽ അപ്പൂട്ടി വൈദ്യരുടെ ഭാര്യ സുഗന്ധ (78) നിര്യാതയായി
മക്കൾ: മോഹനൻ (നേഷനൽ ഫാർമസി ഓർക്കാട്ടേരി ) വിനോദൻ (ദേശീയ ഔഷധശാല ഓർക്കാട്ടേരി ) രാജേഷ് (രാജേഷ് ആയൂർവേദിക്സ് ഓർക്കാട്ടേരി ) ഇന്ദിര
സഹോദരങ്ങൾ: നിർമ്മല (തൊട്ടിൽ പാലം)ചന്ദ്രൻ( വട്ടോളി) കെ പി രവീന്ദ്രൻ (വട്ടോളി) പരേതനായ രവീന്ദ്രൻ ( വട്ടോളി)
ജാമാതാക്കൾ: റീന, പ്രിയ,റജില, പ്രദീപ് രാജ്

Post a Comment