o ഓണം വിപണി ഉദ്ഘാടനം ചെയ്തു.
Latest News


 

ഓണം വിപണി ഉദ്ഘാടനം ചെയ്തു.

 

.ഓണം വിപണി  ഉദ്ഘാടനം ചെയ്തു. 



ഓർക്കാട്ടേരി:വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പ് സൊസെറ്റിയുടെ  ഓണം വിപണി ഓർക്കാട്ടേരിയിൽ പ്രസിഡണ്ട് കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിജയൻ, എം വിജയൻ, പുനത്തിക്കണ്ടി രാജൻ, കുന്നോത്ത് ചന്ദ്രൻ , വി കെ ശശി,കെ പി വിനോദൻ, സെക്രട്ടറി പി രമേഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി ,കെ അനീഷ് കുമാർ , സുമിത്ത് ലാൽ ,ദിഷിരാജ് , രാജീവൻ സി കെ, ദീപ കെ പി , അതുൽ ,വൈശാഖ്, സിജിന , ജസീല, സുപ്രിയ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post