o ഗോ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു*
Latest News


 

ഗോ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു*

 *ഗോ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു*



മൃഗ സംരക്ഷണ വകുപ്പ് അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ ആഭിമുഖ്യത്തിൽ ഗോ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം  അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു.

ഗോമിത്ര ഇൻഷുറൻസ് പോളിസി വിതരണവും നടന്നു.പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനിഷ ആനന്ദസദനം,വാർഡ് മെമ്പർ സജീവൻ,വെറ്റിനറി സർജൻ ഡോ :സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post