Home സൗജന്യ മിക്സിയും ഗ്രൈന്ററും നൽകുന്നു MAHE NEWS August 31, 2022 0 സൗജന്യ മിക്സിയും ഗ്രൈന്ററും നൽകുന്നുപുതുച്ചേരി: സ്വാതന്ത്ര്യ സമരത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച്, സ്വാതന്ത്ര്യ സമര പെൻഷൻ ലഭിക്കുന്ന സമര സേനാനികൾക്കും,മരണമടഞ്ഞ സേനാനികളുടെ അവകാശികൾക്കും സൗജന്യമായി ,പുതുച്ചേരി സർക്കാർ മിക്സിയും ഗ്രൈന്ററും നൽകും.
Post a Comment