കുടിവെള്ള വിതരണം മുടങ്ങും:
തലശ്ശേരി - മാഹി ശുദ്ധജല വിതരണ പദ്ധതിയുടെ,
അഞ്ചരക്കണ്ടി ശുദ്ധീകരണ ശാലയിലെ പ്രധാന വാൽവ് തകരാറിലായതിനാൽ - തലശ്ശേരി മുനിസിപ്പാലിറ്റി, ധർമ്മടം, ന്യൂ മാഹി
പഞ്ചായത്തുകളിൽ 28, 29, 30 തീയതികളിൽ കുടിവെള്ള വിതരണത്തിൽ തടസം
നേരിടുന്നതാണ്.
Post a Comment