o കൃഷ്ണപ്പിള്ള ദിനം ആചരിച്ചു
Latest News


 

കൃഷ്ണപ്പിള്ള ദിനം ആചരിച്ചു

 

കൃഷ്ണപ്പിള്ള ദിനം ആചരിച്ചു 



ഓർക്കാട്ടേരി:ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണപ്പിള്ള ദിനം ആചരിച്ചു .ഓർക്കാട്ടേരി ടൗണിൽ നിന്നും ആരംഭിച്ച പ്രകടനം മുയിപ്രയിൽ സമാപിച്ചു. തുടർന്ന് എൻ ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടി  ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്  മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ,പി,ശ്രീധരൻ എന്നിവർ സംസാരിച്ചു .എം സുരേന്ദ്രൻ സ്വാഗതവും പറഞ്ഞു.

Post a Comment

Previous Post Next Post