.നിര്യാതനായി
അഴിയൂർ പൂഴിത്തലയിലെ
പള്ളിയത്ത് റഷീദ് (63) നിര്യാതനായി.
വടക്കുമ്പാട് കൂളി ബസാറിലേ അൽ സഫയിലാണ് ഇപ്പോൾ താമസം.
ഭാര്യ - അസ്മ
മക്കൾ - മിർഷാദ്, നിയാസ്, റജ് ന, റംസീത
സഹോദരന്മാർ - മഹമൂദ്, അസ്മ, സെയ്തു, സുബൈദ, പരേതനായ കാസ്മി
ഐ.എൻ.എൽ വടകര മണ്ഡലം വൈസ് പ്രസിഡണ്ട് മുബാസ് കല്ലേരിയുടെ കാരണവർ ആകുന്നു.
ഖബറടക്കം നാളെ (ശനി) രാവിലേ 8 മണിക്ക് ഹാജിയാർ പള്ളിയിൽ.
Post a Comment