o ലോക ഫോട്ടോഗ്രഫി ദിനത്തിൽ ആദരിച്ചു
Latest News


 

ലോക ഫോട്ടോഗ്രഫി ദിനത്തിൽ ആദരിച്ചു

 ലോക ഫോട്ടോഗ്രഫി ദിനത്തിൽ ആദരിച്ചു.



നാല് പതിറ്റാണ്ട് കാലമായി വന്യജീവി ഫോട്ടോഗ്രഫി രംഗത്തെ സജീവ സാനിധ്യമായ അസീസ് മാഹിയെ ലോകഫോട്ടോ ഗ്രഫി ദിനത്തിൽ മാഹീ ലയൻസ് ക്ലബ്‌ ആദരിച്ചു. ലയൻസ് അഡിഷണൽ ക്യാബിനറ്റ് സിക്രട്ടറി സജിത്ത് നാരായണൻ പൊന്നാട അണിയിച്ചു. മാഹി ലയൻസ് ക്ലബ്‌ പ്രസിഡണ്ട്‌ ഡോ. രാജേഷ്, സെക്രട്ടറി രാജേന്ദ്രൻ, ട്രഷറർ സന്തോഷ്‌, പ്രേമൻ കല്ലാട്ട്, അഡ്വ :

അശോക് കുമാർ, രാജേഷ്. വി. ശിവദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പി. കെ. സുജിത്ത് സ്വാഗതവും, അശോക് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post