o നാളെ വൈദ്യുതി മുടങ്ങും*
Latest News


 

നാളെ വൈദ്യുതി മുടങ്ങും*

 *നാളെ വൈദ്യുതി മുടങ്ങും* 



 *മാടക്കര ബീച്ച് അഴിയൂർ കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി  മുടങ്ങും*


നാളെ 20.08 2022 ശനി 

7-30 AM മുതൽ 4PM  വരെ 

പുതിയ

ട്രാൻസ്ഫോർമർ സ്ട്രക്ച്ചർ നിർമ്മിക്കുന്നതിന്റ ഭാഗമായി

 കണ്ണൂക്കര, കണ്ണൂക്കര ടൗൺ, മാടക്കര ബീച്ച്, മാടാക്കര, മിക്സ് മാക്സ്, മാവിലക്കുന്ന്, എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post