വൈദ്യുതി മുടങ്ങും
അറിയിപ്പ്: 20-08 -2022 ന് ശനിയാഴ്ച്ച HTലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിൻ്റെ പരിധിയിൽ വരുന്ന സബ് സ്റ്റേഷൻ, പള്ളൂർ ശ്രീ നാരായണ മഠം, കോയ്യോടൻ കോറോത്ത്, ഇരട്ടപിലാക്കൂൽ, നാമത്ത് റോഡ്, ഗ്രാമത്തി, റെജിസ്റ്റർ ഓഫീസ് എന്നി പ്രദേശങ്ങളിൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Post a Comment