o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*

നിര്യാതയായി



മാഹി : മാഹി ഇന്ത്യൻ ബാങ്കിന് സമീപത്തെ കമലപുരത്തിൽ കളത്തിൽ വട്ടക്കണ്ടി കമല [80] പുതുച്ചേരിയിൽ നിര്യാതയായി

[റിട്ട. പ്രധാന അധ്യാപിക (കേരളം) ]

അവിവാഹിതയാണ്.

പരേതരായ കുമാരന്റെയും ജാനകിയുടെയും മകളാണ്


സഹോദരങ്ങൾ: കെ.വി സരോജ, കെ. ശിവാനന്ദൻ , കെ. പത്മാവതി, പരേതരായ കെ.വി ശ്രീധരൻ ,കെ .വി ജനാർദ്ദനൻ

ശവസംസ്കാരം ഇന്ന് ( 16. ചൊവ്വ )രാവിലെ11 മണിക്ക് പുതുച്ചേരിയിൽ

Post a Comment

Previous Post Next Post