*തിരംഗ പദയാത്ര നടത്തി*
ഓർക്കാട്ടേരി : സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ആഗസ്ത് 15ന് ബിജെപി ഒഞ്ചിയം മണ്ഡലത്തിൽ ഓർക്കാട്ടേരി ടൗണിൽ തിരംഗ പദയാത്ര നടത്തി. ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അഭിജിത്ത് എ.കെ,മണ്ഡലം വൈസ് പ്രസിഡൻ്റ് അനിത,ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ് മന്മഥൻ മാസ്റ്റർ, ജന:സെക്രട്ടറി രമേശ് കുമാർ, യുവമോർച്ച മണ്ഡലം സെക്രട്ടറി ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി
Post a Comment