o അനുമോദിക്കുന്നു
Latest News


 

അനുമോദിക്കുന്നു

 അനുമോദിക്കുന്നു




ഒഞ്ചിയം :സി എച്ച് അശോകൻ ഗ്രന്ഥാലയത്തിൻ്റേയും ചാരിറ്റബിൽ സൊസൈയിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്ത് 28 ന് വൈകിട്ട് 3,30ന് എസ് എസ് എൽ സി പ്ലസ് 2  ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബാലൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ

 "വൈജ്ഞാനിക സമൂഹത്തിനൊരു ദിശാബോധം " എന്ന വിഷയത്തെ ആസ്പദമാക്കി മടപ്പള്ളി ഗവ:കോളേജിലെ അസി: പ്രൊഫസർ സജയ് കെ വി യുടെ പ്രഭാഷണവും നടത്തുന്നു

Post a Comment

Previous Post Next Post