o സ്വാതന്ത്ര്യദിനാഘോഷം
Latest News


 

സ്വാതന്ത്ര്യദിനാഘോഷം

 സ്വാതന്ത്ര്യദിനാഘോഷം :




പള്ളൂർ നോർത്ത് ഗവ: എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ ഷൈജിത്ത് .ടി.പി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സമ്മേളനം  പി.ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. "സ്വാതന്ത്ര്യ സ്മരണകൾ 75" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ഷൈജിത്ത്.ടി.പി.  പി.ടി.എ പ്രസിഡന്റ് അനിൽ.സി.പി,  ദിസിന , സജിന.വി.കെ  എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിന റാലിയിൽ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.


കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം, പായസ വിതരണം തുടങ്ങിയവയുമുണ്ടായി. രൂപ. ആർ, മുഹ്‌സിന പി.ടി, കല.ജെ.സി, ശോഭ.സി , പ്രകാശ് കാണി , തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post