o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



മാഹി: കേന്ദ്രീയ വിദ്യാലയം മാഹിയിലേക്ക് 2022 2023 വർഷത്തിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേയ്ക്ക് Walk - in - Interview 20.08.2022 ( ശനിയാഴ്ച കാലത്തു 9.00 മണി മുതൽ മാഹി കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്നതാണ് . അപേക്ഷാ ഫോറവും വിശദാംശങ്ങളും www.mahe.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .

Post a Comment

Previous Post Next Post