o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി :മാഹി മുണ്ടോക്കിലെ ഡിവൈനിൽ റോക്കി ജെറോം 80 നിര്യാതനായി.

ഭാര്യ:മീറ റോക്കി (മുൻ പ്രധാന അദ്ധ്യാപിക യു ജി എച്ച് എസ് ചാലക്കര. മാഹി) 


മക്കൾ :-


ഡിവിന എഡ്വിൻ (മംഗലാപുരം) വിപിൻ റോക്കി (സൗദി അറേബ്യ), 


മരുമക്കൾ :


എഡ്വിൻ ഡിക്രൂസ് (മംഗലാപുരം)


 കുഷ് പർവീൻ (ഉടുപ്പി)


സഹോദരങ്ങൾ :-


മേബിൾ ജെറോം (കോഴിക്കോട്),


ഫ്ലോറി ക്ലമന്റ (കോഴിക്കോട്), അൽഫോൺസ് ഡിക്രൂസ് (കണ്ണൂർ)


പരേതരായ :-


ലിസ്സി ഡിക്രൂസ്, പാട്രിക് ജെറോം, വിൻസെന്റ് ജെറോം, മേഴ്സി ജെറോം, എഡ്‌വേഡ്‌ ജെറോം (കോഴിക്കോട്), ഗേർട്ടി (കണ്ണൂർ)


ശവസംസ്കാരം മാഹി പള്ളി സിമിത്തേരിയിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക്.


 SHARE:

Post a Comment

Previous Post Next Post