o മാഹി ജില്ലാ ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു.
Latest News


 

മാഹി ജില്ലാ ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു.

 മാഹി ജില്ലാ ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു.



മാഹി:  മാഹിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു.

ഫുട്ബോൾ ലീഗ് ടൂർണമെൻറുകൾ നടത്തി മാഹിയിലെ കളിക്കാർക്ക് സബ് ജൂനിയർ, ജൂനിയർ, അണ്ടർ 21, സന്തോഷ്‌ ട്രോഫി സംസ്ഥാന ദേശീയ ടീമുകളിൽ കൂടുതൽ അവസരങ്ങൾ നേടിക്കൊടുവാൻ വേണ്ടിയാണ് അസോസിയേഷൻ രൂപീകരിച്ചത്.


ഭാരവാഹികൾ:

രമേശ്‌ പറമ്പത്ത് എം.എൽ.എ,

അടിയേരി ജയരാജൻ,

കെ.യതീന്ദ്രൻ,

വളവിൽ ദിനേശ് (രക്ഷാ)

അഡ്വ.ടി.അശോക് കുമാർ

(പ്രസി),

 പ്രസാദ് വളവിൽ (വൈസ് പ്രസി),

അജിത്ത് വളവിൽ (ട്രഷ)

വളവിൽ മനോജ്‌ (സെക്ര),

അജേഷ് കോട്ടേമ്മൽ (ജോ.സെക്ര),

ഒ.പ്രദീപ്‌ കുമാർ ,

പി.കെ.വത്സരാജ്  എ.പി.പി.,

എ.കെ.മോഹനൻ,

ഉമേഷ്‌ ബാബു,

പി.കെ.വിജയൻ,

സുജിത് വളവിൽ (പ്രവർത്ത സമിതി അംഗങ്ങൾ).

Post a Comment

Previous Post Next Post