*ATM കാർഡും, പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു*
മാഹി : ഇന്ന് [ 28/8/ 22 ]വൈകുന്നേരം 5:30 മണിക്ക് മാഹിയിൽ നിന്നും തലശ്ശേരി സൈദാർ പള്ളിവരെ പോയി തിരിച്ചു വരുന്ന വഴിയിൽ മാഹി സ്വദേശിയായ ദിലീപിന്റെ ATM കാർഡും, പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിലീപ് : 7994573748
28:08:2022

Post a Comment