o മയ്യഴിപ്പുഴ സംരക്ഷണ സമിതി *മാഹിയിലെ നദീ ദിനാചരണ പരിപടിയുടെ കൂടിയാലോചനായോഗം ആഗസ്റ്റ് 28ന് ചേരുന്നു*
Latest News


 

മയ്യഴിപ്പുഴ സംരക്ഷണ സമിതി *മാഹിയിലെ നദീ ദിനാചരണ പരിപടിയുടെ കൂടിയാലോചനായോഗം ആഗസ്റ്റ് 28ന് ചേരുന്നു*


🔹മയ്യഴിപ്പുഴ സംരക്ഷണ സമിതി 
*മാഹിയിലെ നദീ ദിനാചരണ പരിപടിയുടെ കൂടിയാലോചനായോഗം ആഗസ്റ്റ് 28ന് ചേരുന്നു*





🔸മാഹി / ന്യൂ മാഹി: സംസ്ഥാന നദി സംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും സംയുക്തമായി സംസ്ഥാന തല നദീ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

എല്ലാ വർഷവും സംസ്ഥാന നദീ സംരക്ഷണ സമിതി നടത്തിവരുന്ന ഒക്ടോബർ മൂന്നിനുള്ള നദി ദിനാചരണമാണ് ഇത്തവണ മയ്യഴിപ്പുഴ തീരങ്ങളിൽ നടത്താൻ ധാരണയായത്. 


പരിപാടികളുടെ അന്തിമ രൂപം നൽകാനും ബൃഹത്തായ സംഘാടകസമിതി രൂപീകരണത്തിനുമാണ് മാഹിയിൽ യോഗം ചേരുന്നത്.


2022 ആഗസ്റ്റ് 28ആം തീയതി, വൈകിട്ട് 3:30 മണിക്ക് മാഹി സെമിത്തേരി റോഡിലെ കോപ്പറേറ്റീവ് ബിഎഡ് കോളേജിൽ വെച്ച് ചേരുകയാണ്.


സമീപ പ്രദേശങ്ങളായ മാഹി, ന്യൂമാഹി, അഴിയൂർ, ചൊക്ലി പ്രാദേശങ്ങളിലെ സന്നദ്ധ സംഘടനകൾ, മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ വിവിധ പഞ്ചായത്ത് / മുൻസിപ്പാലിറ്റി യൂണിറ്റുകൾ എന്നിവരുടെ പ്രതിനിധികൾ, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ എന്നിവരാണ് ക്ഷണിതാക്കൾ.


സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക്  8129381715, 9400381629 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post